tag:blogger.com,1999:blog-4350443795654205673.post1039466766177820495..comments2023-08-07T15:50:43.576+04:00Comments on ഒരു പാവം കോട്ടയം അച്ചായന്: ഐസ്ക്രീം തണുപ്പിച്ച് മനോരമയുടെ വിടുവേലUnknownnoreply@blogger.comBlogger1125tag:blogger.com,1999:blog-4350443795654205673.post-19845807555112425382011-02-02T21:09:51.983+04:002011-02-02T21:09:51.983+04:00ഐസ് ക്രീം പിന്നെ തണുപ്പിക്കുകതന്നെയല്ലേ വേണ്ടത് ?
...ഐസ് ക്രീം പിന്നെ തണുപ്പിക്കുകതന്നെയല്ലേ വേണ്ടത് ?
മനോരമ പത്രപ്രവര്‍ത്തനമാണ് നടത്തുന്നത് എന്ന് നമ്മുടെ തെറ്റിദ്ധാരണയാണ്.
അവര്‍ പത്ര കച്ചവടക്കാരാണ്. വാര്ത്താവിപണനമാണ് അവരുടെ ജോലി.
കൂടുതല്‍ വില നല്‍കുന്നവര്‍ക്ക് ചില വാര്‍ത്തകള്‍ മൊത്തമായി കൊടുക്കും,
ബാക്കി വന്നാലല്ലേ പൊതുജനത്തിനു കൊടുക്കാനാകു ! ബാക്കി വന്ന വാര്‍ത്തയില്‍ വെള്ളമൊഴിച്ച് നീട്ടി ആവശ്യത്തിനു മസാല ചേര്‍ത്ത് വിളംബുക എന്നതാണ് അവരുടെ കച്ചവട രീതി. അവരുടെ ഒരു കൂലിപ്പണിക്കാരന് ബ്ലോഗിലെഴുതുന്നുണ്ട്. അയാള്‍ ബ്ലോഗിലെഴുതിയത് കെജിബാലകൃഷ്ണനും,മകരവിളക്ക് തട്ടിപ്പും രക്ഷപ്പെട്ടു എന്നാണ്. ജനങ്ങളുടേ ശ്രദ്ധ വീണ്ടും കെ.ജി.ബിയിലേക്കും മകരവിളക്കിലേക്കും റിവേഴ്സടിക്കാനുള്ള ഒരു അണ്ണാറക്കണ്ണന് ശ്രമം !
എല്ലാം വയറ്റിപ്പെഴപ്പുപ്രശ്നം.ഒറോരുത്തര്‍ക്കും വാര്‍ത്തകള്‍ വളച്ചൊടിക്കാന്‍ അവരവരുടെ താല്‍പ്പര്യങ്ങളുണ്ട്.... കാരണങ്ങളുണ്ട്.chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.com