tag:blogger.com,1999:blog-4350443795654205673.post2018524711658485721..comments2023-08-07T15:50:43.576+04:00Comments on ഒരു പാവം കോട്ടയം അച്ചായന്: തളര്‍ച്ചയിലേക്കു നയിക്കുന്ന ബജറ്റ്Unknownnoreply@blogger.comBlogger4125tag:blogger.com,1999:blog-4350443795654205673.post-52266838019886884032012-03-27T18:12:47.501+04:002012-03-27T18:12:47.501+04:00പുതിയ ബജറ്റിനെ കുറിച്ചുള്ള നല്ലൊരവലോകനമായിട്ടുണ്ടി...പുതിയ ബജറ്റിനെ കുറിച്ചുള്ള നല്ലൊരവലോകനമായിട്ടുണ്ടിത് കേട്ടൊ ഭായ് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-4350443795654205673.post-40636273513379776962012-03-21T05:53:01.879+04:002012-03-21T05:53:01.879+04:00ബജറ്റില്‍ ചോര്ച്ചയുണ്ടായിട്ടില്ലെന്നു കോടിയേരിക...ബജറ്റില്‍ ചോര്ച്ചയുണ്ടായിട്ടില്ലെന്നു കോടിയേരിക്കു മന്ത്രി മാണി മറുപടി നല്കി. കടല്‍വഴിയുള്ള ചരക്കുഗതാഗതം പ്രോത്സാഹിപ്പിക്കുമെന്നു പത്രത്തിലുണ്ടായിരുന്നു. ബജറ്റില്‍ അതില്ല. അതുകൊണ്ട് ബജറ്റ് ചോര്‍ന്നെന്നു പറയുന്നത് ശരിയല്ല.അനില്‍ഫില്‍ (തോമാ)https://www.blogger.com/profile/06578597342398098487noreply@blogger.comtag:blogger.com,1999:blog-4350443795654205673.post-47435359308083334572012-03-21T05:47:18.288+04:002012-03-21T05:47:18.288+04:00കേന്ദ്ര-സംസ്ഥാനബജറ്റ് നിര്‍ദേശങ്ങളുടെ ഫലമായി മരു...കേന്ദ്ര-സംസ്ഥാനബജറ്റ് നിര്‍ദേശങ്ങളുടെ ഫലമായി മരുന്നുവില കുത്തനേ കൂടും. ജീവന്‍രക്ഷാ മരുന്നുകള്‍ക്കടക്കം രണ്ടരയിരട്ടിവരെ വില ഉയരുമെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. ചില മരുന്നുചേരുവകളുടെ എക്സൈസ് ഡ്യൂട്ടി 10-ല്‍നിന്ന് 12 ശതമാനമായും സമ്പൂര്ണമരുന്നുകളുടെ തീരുവ അഞ്ചില്‍നിന്ന് ആറുശതമാനമായും ഉയര്‍ത്തി. സേവനനികുതിയില്‍നിന്ന് മരുന്നിനെയോ ചികിത്സകളെയോ ഒഴിവാക്കിയിട്ടില്ല. മാത്രമല്ല, സംസ്ഥാനബജറ്റിലെ 1% വാറ്റ് നികുതിവര്‍ധനയും മരുന്നുകള്‍ക്കു ബാധകം.അനില്‍ഫില്‍ (തോമാ)https://www.blogger.com/profile/06578597342398098487noreply@blogger.comtag:blogger.com,1999:blog-4350443795654205673.post-89583591180795447092012-03-21T05:46:26.794+04:002012-03-21T05:46:26.794+04:00ധന മന്ത്രി കെ.എം. മാണി ഇന്നലെ നിയമസഭയില്‍ അവതരിപ്പ...ധന മന്ത്രി കെ.എം. മാണി ഇന്നലെ നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റ് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഈ വര്‍ഷം കിട്ടിയ ഏറ്റവും വലിയ പാരയായിരുന്നോ?.

ആണെന്നാണ് കോണ്‍ഗ്രസിന്റെ തന്നെ എംഎല്‍എമാര്‍ പറയുന്നത്. മന്ത്രി മാണി പ്രാദേശിക വികസന പദ്ധതികള്‍ക്ക് പണം അനുവദിച്ചപ്പോള്‍ കോണ്‍ഗ്രസ് എംഎല്‍എ മാരുടെ മണ്ഡലങ്ങളെ പാടേ അവഗണിച്ചുകളഞ്ഞുവെന്നാണ് ആക്ഷേപം. പത്തോളം കോണ്‍ഗ്രസ് എംഎല്‍എമാര്‍ പ്രശ്നം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കു പരാതി നല്‍കിക്കഴിഞ്ഞു.

മുഖ്യമന്ത്രിയുടെ മണ്ഡലമായി പുതുപ്പള്ളിയില്‍ പോലും ഒരൊറ്റ പദ്ധതിയില്ലാതെ മന്ത്രി മാണി ബജറ്റ് അവതരിപ്പിച്ചത് മനപ്പൂര്‍വമാണെന്നു തന്നെയാണ് കോണ്‍ഗ്രസിലെ ചില എംഎല്‍എമാര്‍ പറയുന്നത്.

കോണ്‍ഗ്രസിനെ അവഗണിച്ച കെ.എം. മാണി മുസ്ലിം ലീഗ് എംഎല്‍മാര്‍ ചോദിച്ച പദ്ധതികള്‍ക്കെല്ലാം പണം നല്‍കിയിരിക്കുകയാണത്രെ. യുഡിഎഫിനുള്ളില്‍ ഘടകകക്ഷികളുടെ കുറുമുന്നണിയുണ്ടാക്കാനുള്ള ശ്രമമാണിതെന്നാണ് ആരോപണം. മലപ്പുറത്തിനു നല്‍കിയതിന്റെ നാലിലൊന്നുപോലും തങ്ങള്‍ക്കു നല്‍കിയിട്ടില്ലെന്നാണ് എറണാകുളം ജില്ലയില്‍നിന്നുള്ള ഒരു യുവ കോണ്‍ഗ്രസ് എംഎല്‍എ പറഞ്ഞത്. എക്സൈസ് വകുപ്പിനെ മാണി തിരിഞ്ഞുനോക്കിയില്ലെന്ന് മന്ത്രി ബാബു ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി ഇടപെട്ട് ഇക്കാര്യം പരിഹരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. മന്ത്രി ബജറ്റ് അവതരിപ്പിച്ചപ്പോള്‍ തന്നെ ഭരണപക്ഷത്തെ പലരും അസ്വസ്ഥരായിരുന്നു.

അവഗണന സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്കിയ കോണ്‍ഗ്രസ് എംഎല്‍എമാര്‍ പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ ബജറ്റ് ചര്‍ച്ചാ വേളയില്‍ പരസ്യമായി പ്രതികരിക്കുമെന്നാണ് മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്. ഇത് ഒഴിവാക്കാനുള്ള കഠിന ശ്രമത്തിലാണ് മുഖ്യന്ത്രി.

ചരുക്കത്തില്‍ ബജറ്റ് കോണ്‍ഗ്രസ് - കേരള കോണ്‍ഗ്രസ് പോരിനുള്ള വേദിയായി മാറുകയാണ്.അനില്‍ഫില്‍ (തോമാ)https://www.blogger.com/profile/06578597342398098487noreply@blogger.com