tag:blogger.com,1999:blog-4350443795654205673.post3712520578999835914..comments2023-08-07T15:50:43.576+04:00Comments on ഒരു പാവം കോട്ടയം അച്ചായന്: പരിഷ്കരണങ്ങളുടെ ശരശയ്യUnknownnoreply@blogger.comBlogger4125tag:blogger.com,1999:blog-4350443795654205673.post-9957551575096473462012-04-26T17:28:48.512+04:002012-04-26T17:28:48.512+04:00തോമാച്ച അഭിപ്രായങ്ങള്‍ നന്നായിട്ടുണ്ട്.... കുത്തകക...തോമാച്ച അഭിപ്രായങ്ങള്‍ നന്നായിട്ടുണ്ട്.... കുത്തകകള്‍ രാജ്യം ഭരിച്ച്ഹാല് ഇതിലപ്പുറം പ്രതീക്ഷിക്കണം. അംബാനി പറയും അമ്മച്ചി സര്ദാരെ കൊണ്ട് ചൈയ്യിക്കും. വന്നു വന്നു ഈ ഇറ്റാലിയന്‍ അമ്മച്ചി അമ്ബാനീടെ സെറ്റപ്പ് ആണോ എന്ന് പോലും സംശയിക്കേണ്ടി ഇരിക്കുന്നു!!!!!!സനീഷ്കുമാര്https://www.blogger.com/profile/00903588247354865543noreply@blogger.comtag:blogger.com,1999:blog-4350443795654205673.post-55424911247836897412012-04-25T19:02:02.006+04:002012-04-25T19:02:02.006+04:00പണ്ട് നമ്മുടെ രാജ്യം മുഹമ്മദ് ബിന്‍ തുഗ്ലക്കെന്നൊര...പണ്ട് നമ്മുടെ രാജ്യം മുഹമ്മദ് ബിന്‍ തുഗ്ലക്കെന്നൊരു ഭരണാധികാരി ഭരിച്ചിരുന്നു. അദ്ദേഹത്തിന്റെ യമണ്ടന്‍ ഭരണപരിഷ്ക്കാരങ്ങള്‍ ജനങ്ങള്ക്കുണ്ടാക്കിവച്ച് ബുദ്ധിമുട്ടും പുകിലുകളും ചില്ലറയല്ല.ടാാ പമ്പരവിഡ്ഡികൂടി നാണിച്ചുതലകുമ്പിട്ട് നിന്നുപോകും ഇന്നത്തെ നമ്മുടെ ഭരണാധികാരികളുടെ ചെയ്തികള്‍ക്ക് മുന്നില്‍..ഒരു നെരത്തെ അന്നത്തിനായി പണിയെടുക്കുന്ന ജനസംഖ്യയുടെ 90 ശതമാനത്തിനുമുകളിലുള്ള സാധാരണക്കാരെക്കാളും ബാക്കിയുള്ള വായില്‍ സ്വര്‍ണ്ണക്കരണ്ടിയുമായി ജീവിക്കുന്നവരെ സമ്രക്ഷിക്കുവാന്‍ എല്ലാ രീതിയിലും കച്ച മുറുക്കി നില്ക്കുന്ന ഭരണാധികാരികള്‍ നമ്മുടെ നാടിന്റെ ശാപമാണു എന്നു പറയാതെ വയ്യ..

നല്ല പോസ്റ്റ്..അഭിനന്ദനങ്ങള്ശ്രീക്കുട്ടന്https://www.blogger.com/profile/01154063158816969467noreply@blogger.comtag:blogger.com,1999:blog-4350443795654205673.post-51461413067310276242012-04-25T13:14:22.825+04:002012-04-25T13:14:22.825+04:00ഇങ്കം ടാക്സുകാരെ തീറ്റിപ്പോറ്റുന്ന കാശ് തന്നെ ഒരു ...ഇങ്കം ടാക്സുകാരെ തീറ്റിപ്പോറ്റുന്ന കാശ് തന്നെ ഒരു പാഴ്ചിലവാന്. എത്രപേര്‍ ടാക്സ് കൊടുക്കുന്നുണ്ട്. അതുകൊണ്ട് കൊടുക്കുന്നവര്ക്കെന്തു ഗുണമാണ് ഗവന്മേന്റ്റ് തിരിച്ചു നല്‍കുന്നത്. ഒരു ചികിത്സാ സഹായം പോലും തിരികെ നല്‍കുന്നില്ല. പിന്നെന്തിനു അധ്വാനിച്ച്ച പണം ആവ്ശ്യമില്ലതത്തിനു ചിലവഴിക്കണം. അത് പറയുമ്പോള്‍ ഖജനാവിന്റെ പണം ശമ്പളമായി പറ്റുന്നവര്‍ക്ക് ദഹിക്കില്ല. ഇങ്കം ടാക്സ്, കസ്റംസ് ഇവയെല്ലാം പോളിച്ച്ചെഴുതിയാല് ഇന്തയില്‍ കള്ളപ്പണം എന്ന് പറഞ്ഞ സ്വിസ്സ് അക്കൌണ്ടുകളിലെ വെളുത്ത പണം ഇന്ത്യിലേക്ക് തിരിച്ചു വന്നേക്കാം. നല്ല പോസ്റ്റ്..Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-4350443795654205673.post-79928206101912424942012-04-25T12:34:26.125+04:002012-04-25T12:34:26.125+04:00നല്ല പോസ്റ്റ്
നികുതിയെ കുറച്ച് താങ്കൾ പറഞ്ഞതിൽ, ന...നല്ല പോസ്റ്റ്

നികുതിയെ കുറച്ച് താങ്കൾ പറഞ്ഞതിൽ, നികുതി അത് എല്ലാ സാധനങ്ങൾക്കുമുണ്ട്, പക്ഷെ അത് വാങ്ങുന്നവർ ആരായാലും അതിന്റെ നികുതി കെടുക്കുന്നു, പണം കൂടിയവർക്ക് ഇങ്കംടാക്സും ഉണ്ടല്ലെ, എനിക്ക് തോന്നു അതിലൂടെ ഇതിന്റെ എക്കണോമി ഇക്യുൽ ആവുന്നു എന്ന്

പിന്നെ പൂഴ്തി വെക്കൽ ഉള്ളടത്തോളം നല്ല ഇസ്പെക്ഷൻ സാമ്പതിക മേഖലയിൽ വേണം എനും തോന്നുന്നു, സാമ്പതിക മേഖലയിൽ ഒരിക്കലം നൂറു ശതമാനം സൂധാര്യത കൈവരിക്കാൻ കഴിയില്ല എന്നമാണ് എന്റെ ഒരു അറിവ്....

പിന്നെ ജിഡിപി, അത് എത്രകണ്ട് ഇയർത്തുന്നൊ അത് രാജ്യതിന്റെ സാമ്പതിക മേഖലയിൽ ഉന്നതികൾ കൈവരിക്കാൻ കഴിയും.

പക്ഷെ ഇപ്പൊ നടപ്പ് സാമ്പതി വർഷം ജി ഡി പി,അഭ്യന്തര ഇലാപതനം കുറഞ്ഞു വരുന്നു അത്ൊരു പുരേഗമന പാതയിൽ ഇരിക്കുന്ന രാജ്യത്തിന്ന് ശെരിയല്ല എന്നും തോന്നുനു, എന്തയാലും അടുത്ത ബഡ്ജറ്റിൽ കാണാംഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.com