tag:blogger.com,1999:blog-4350443795654205673.post4746509339424249610..comments2023-08-07T15:50:43.576+04:00Comments on ഒരു പാവം കോട്ടയം അച്ചായന്: എമ്മെല്ലേയുടെ ആത്മഹത്യ, കാരണം സാമ്പത്തിക പ്രതിസന്ധി.Unknownnoreply@blogger.comBlogger5125tag:blogger.com,1999:blog-4350443795654205673.post-51222246802000490742012-04-06T14:47:46.837+04:002012-04-06T14:47:46.837+04:00പത്ത് കിട്ടിയാൽ നൂറ് മതിയേന്നും, ശതമാകിൽ സഹസ്രം മത...പത്ത് കിട്ടിയാൽ നൂറ് മതിയേന്നും, ശതമാകിൽ സഹസ്രം മതീയെന്നും. അങ്ങനെ പോകുന്നൂ ഞമ്മടെ പാവം എമ്മെല്ലേമാരുടെ ഗതി. ഇവർക്ക് അൻപത് പൈസക്ക് അരി കൊടുക്കണമായിരുന്നൂ, അവരൊന്ന് ഗതി പിടിക്കാൻ!. ആശംസകൾ.മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-4350443795654205673.post-23990873219753801752012-03-27T18:09:33.365+04:002012-03-27T18:09:33.365+04:00മന്ത്രിയായാലും എമ്മ്മെല്ലെയായാലും സ്വന്തം കാര്യത്ത...മന്ത്രിയായാലും എമ്മ്മെല്ലെയായാലും സ്വന്തം കാര്യത്തിന് മാത്രമല്ലേ ഏവരും ഊന്നൽ നൽകുകയുള്ളൂ ...
പ്രത്യേകിച്ച് മലയാളികൾ...അല്ലേ ഭായ് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-4350443795654205673.post-12126519422270591602012-03-25T16:32:45.786+04:002012-03-25T16:32:45.786+04:00പത്രം ഏജന്റുമാര്‍ അമ്പതു ശതമാനം കമ്മീഷന് വേണം എന്‍...പത്രം ഏജന്റുമാര്‍ അമ്പതു ശതമാനം കമ്മീഷന് വേണം എന്ന് പറയുന്നതായി ഒരു ടീ വീ ന്യൂസ് കണ്ടു അങ്ങിനെ തന്നെയാണോ അവരുടെ ഡിമാന്റ് ? എങ്കില്‍ അത് വളരെ വളരെ കൂടുതല്‍ തന്നെ. വാര്‍ത്തകള്‍ വല്ലാതെ ശ്രദ്ധിച്ചു കേട്ടട്ടും മുപ്പട്ടഞ്ഞു വര്‍ഷം മുന്‍പത്തെ കമ്മീഷന് എന്ന് പറഞ്ഞു മാത്രം കേള്‍ക്കാനെ പിന്നീട് കഴിഞ്ഞുള്ളൂ. എന്താണാവോ ശരി, എല്ലാര്ക്കും കമ്മീഷന് വേണം. പാവം ജനംAnonymousnoreply@blogger.comtag:blogger.com,1999:blog-4350443795654205673.post-65289121137118423102012-03-25T00:42:29.977+04:002012-03-25T00:42:29.977+04:00ശമ്പളവും ആനുകൂല്യങ്ങളും, അലവൻസുകളും മൽസരിച്ച് മേടി...ശമ്പളവും ആനുകൂല്യങ്ങളും, അലവൻസുകളും മൽസരിച്ച് മേടിച്ച് കൂട്ടുന്നതിൽ എല്ലാ എമ്മെല്ലെമാരും ഒറ്റക്കെട്ടാണ്.. അവിടെ ഭരണ പക്ഷവും പ്രതിപക്ഷവും എന്ന രണ്ട് പക്ഷങ്ങൾ ഇല്ല.. മറിച്ച് നമ്മക്കും കിട്ടണം പണം എന്ന ഒറ്റപ്പല്ലവി മാത്രം...!!!ആയിരങ്ങളില്‍ ഒരുവന്https://www.blogger.com/profile/00513369141439964142noreply@blogger.comtag:blogger.com,1999:blog-4350443795654205673.post-84022761476032136522012-03-24T20:35:42.539+04:002012-03-24T20:35:42.539+04:00പാവം ... നമ്മള് പൌരന്മാരുടെ നിലവിളി ആര് കേള്കുന്...പാവം ... നമ്മള് പൌരന്മാരുടെ നിലവിളി ആര് കേള്കുന്നു ..നല്ല വിവരണം

വീണ്ടും വരാം ..

സ്നേഹാശംസകളോടെ...സസ്നേഹം ....

ആഷിക് തിരൂര്ആഷിക്ക് തിരൂര്‍https://www.blogger.com/profile/08329670113745624017noreply@blogger.com