tag:blogger.com,1999:blog-4350443795654205673.post8943469344544351113..comments2023-08-07T15:50:43.576+04:00Comments on ഒരു പാവം കോട്ടയം അച്ചായന്: ജനം അങ്ങനെ ആഗ്രഹിക്കുന്നുUnknownnoreply@blogger.comBlogger9125tag:blogger.com,1999:blog-4350443795654205673.post-4131326889785502552012-05-13T14:17:11.251+04:002012-05-13T14:17:11.251+04:00എനിക്ക് വ്യക്തമായ രാഷ്ട്രീയ അഭിപ്രായങ്ങൾ ഉണ്ടായിരു...എനിക്ക് വ്യക്തമായ രാഷ്ട്രീയ അഭിപ്രായങ്ങൾ ഉണ്ടായിരുന്നു കുറച്ച് കാലം മുൻപ് വരെ. ഇപ്പോഴത്തെ രാഷ്ട്രീയക്കാരുടെ ഓരോരോ കൊള്ളരുതായ്മകൾ കാണൂമ്പോൾ ആകെ മനസ്സ് മടുക്കുന്നു. ഈ സമയങ്ങളിൽ ഒരു രാഷ്ട്രീയ കക്ഷിയും ഒരു ജാതിക്കും മതത്തിനും അനുകൂലമായോ പ്രതികൂലമായീ പ്രസ്താവനകൾ ഇറക്കില്ല,ഇറക്കാൻ ഭയപ്പെടുന്നു. നമ്മുടെ സമൂഹത്തെ ആകെ ബാധിക്കുന്ന രൂക്ഷമായ പ്രശ്നങ്ങൾ ആണെങ്കിൽ പോലും ആരും ആർക്കെതിരേയും ഒന്നും പറയില്ല. വോട്ട് കുരയുമോ എന്നുള്ള ഭീതി.! ഇത്തരം ശവംതീനി രാഷ്ട്രീയ നാടകങ്ങൾ കണ്ട്, വ്യക്തമായ രാഷ്ട്രീയം ഉണ്ടായിരുന്ന എനിക്ക് പോലും ആകെ മനസ്സു മടുത്തു. അപ്പോൾ ഒരു രാഷ്ട്രീയത്തിലും ഇതുവരെ വിശ്വസിക്കാതിരിക്കുന്നവരെ എങ്ങനെ കുറ്റപ്പെടുത്താൻ കഴിയും. ആശംസകൾ നല്ല എഴുത്തിന്.മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-4350443795654205673.post-27676271020756304202012-04-29T09:24:07.574+04:002012-04-29T09:24:07.574+04:00കൃത്യമായ നിരീഷണം!
ഉള്ളത് പറഞ്ഞു. ബി.ജെ.പി. സ്ഥാനാര...കൃത്യമായ നിരീഷണം!
ഉള്ളത് പറഞ്ഞു. ബി.ജെ.പി. സ്ഥാനാര്‍ഥിയായി രാജഗോപാല്‍ വന്നത് യു.ഡി.എഫിന് ക്ഷീണം ചെയ്യും. ആ ഭാഗം പരാമര്‍ശിച്ചു കണ്ടില്ല. ലീഗിന്റെ കാര്യം എഴുതിയതിനോട് പൂര്‍ണമായും യോജിക്കുന്നു. ന്യൂനപക്ഷങ്ങള്‍ സമ്മര്‍ദ തന്ത്രങ്ങളിലൂടെ അവരുടെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നു എന്ന് ആന്ടണിച്ചായന് കസേര തെറിക്കും മുന്‍പ് പറഞ്ഞത് ഒന്നൂടെ ഓര്‍മിപ്പിക്കട്ടെ. ഉമ്മന്‍ചാണ്ടിക്ക് ആദര്‍ഷത്തെക്കാള്‍ വലുതാണ് കസേര എന്നുംകൂടി തെളിയിച്ചു.Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-4350443795654205673.post-11467116857604083342012-04-29T06:59:09.022+04:002012-04-29T06:59:09.022+04:00ഈ പോസ്റ്റിനോട് യോജിക്കുന്നുവെങ്കിലും ലീഗിനെ കുറിച്...ഈ പോസ്റ്റിനോട് യോജിക്കുന്നുവെങ്കിലും ലീഗിനെ കുറിച്ച് എഴുതിയ ഭാഗങ്ങളോട് വിയോജിക്കുകയും ചെയ്യുന്നു.. മലപ്പുറത്തെ ഏതാനും പണക്കാരുടെ മാത്രം പാര്‍ട്ടിയായി ലീഗ് അധപ്പതിച്ചുവെന്നത് വെറും ആരോപണങ്ങള്‍ മാത്രമാണ്. ലീഗും, ലീഗിന്റെ പോഷക ഘടകങ്ങളായ കെ എം സീ സീ യും ഒക്കെ കേരളത്തില്‍ നടത്തുന്ന റിലീഫ് പ്രവര്‍ത്തനങ്ങള്‍ കാണാതെ പോകരുത്. ശിഹാബ് തങ്ങളുടെ സ്മരണക്കായി 250 വീടുകള്‍ മലപ്പുറം ജില്ലയില്‍ മാത്രം നിര്‍മ്മാണം പൂര്‍ത്തിയായിരിക്കുകയാണ്, കോഴിക്കോട്ടും, കണ്ണൂരും, കാസര്‍ഗോഡും ഒക്കെ സമാനമായ രിലീഫുകള് നടക്കുന്നുണ്ട്, ഇതിനൊക്കെ പുറമേ വിവാഹ/തൊഴില്‍ ധന സഹായങ്ങളും നല്കി വരുന്നു. ഈ സാമൂഹ്യ സേവനത്തിന്റെ തേരിലേറിയാണ് ലീഗ് മലബാറില്‍ ജയിച്ചു കയറുന്നത്..മറ്റു പാര്‍ട്ടികള്‍ ഇത് മാത്രുകയാക്കുകയാണ് വേണ്ടത് ...

നെയ്യാറ്റിന്‍കരയില്‍ ആര് ജയിച്ചാലും തോല്‍ക്കുന്നത് ജനങ്ങളായിരിക്കും, അതാണീ കുറിപ്പിലെ ആകെതുക.. ആശംസകള്ഷാജി പരപ്പനാടൻhttps://www.blogger.com/profile/02968322002531665602noreply@blogger.comtag:blogger.com,1999:blog-4350443795654205673.post-55419875402778811992012-04-28T13:01:25.850+04:002012-04-28T13:01:25.850+04:00താങ്കള്‍ എല്ലാം കൃത്യമായി തന്നെ പറഞ്ഞു. നല്ല പോസ്റ...താങ്കള്‍ എല്ലാം കൃത്യമായി തന്നെ പറഞ്ഞു. നല്ല പോസ്റ്റ് ..ശ്രീജിത് കൊണ്ടോട്ടി.https://www.blogger.com/profile/00459800462796510911noreply@blogger.comtag:blogger.com,1999:blog-4350443795654205673.post-9836388755388099872012-04-27T19:44:33.527+04:002012-04-27T19:44:33.527+04:00നല്ലത് ,ഇനിയും എഴുതുക എന്റെ ബ്ലോഗ് വയിക്കുക http:...നല്ലത് ,ഇനിയും എഴുതുക എന്റെ ബ്ലോഗ് വയിക്കുക http://cheathas4you-safalyam.blogspot.in/Anonymoushttps://www.blogger.com/profile/16302126496790612006noreply@blogger.comtag:blogger.com,1999:blog-4350443795654205673.post-46768169052313849902012-04-27T19:43:42.636+04:002012-04-27T19:43:42.636+04:00നല്ലത് ,ഇനിയും എഴുതുക എന്റെ ബ്ലോഗ് വയിക്കുക http:...നല്ലത് ,ഇനിയും എഴുതുക എന്റെ ബ്ലോഗ് വയിക്കുക http://cheathas4you-safalyam.blogspot.in/Anonymoushttps://www.blogger.com/profile/16302126496790612006noreply@blogger.comtag:blogger.com,1999:blog-4350443795654205673.post-19374900307897853572012-04-27T12:47:18.878+04:002012-04-27T12:47:18.878+04:00ഞാനും ഇതേ വിഷയത്തില്‍ ഒരു കുറിപ്പ് തയ്യാറാക്കി വരി...ഞാനും ഇതേ വിഷയത്തില്‍ ഒരു കുറിപ്പ് തയ്യാറാക്കി വരികയായിരുന്നു. രാഷ്ട്രീയ ചിന്തകള്‍ക്കപ്പുറം സാമുദായിക പരിഗനകള്ക്ക് പ്രത്യക്ഷ പ്രാമുഖ്യം ലഭിക്കുന്ന ഒരു തെരഞ്ഞെടുപ്പായി ഇത് മാറിക്കഴിഞ്ഞു എന്നാണു പൊതുവേയുള്ള വിലയിരുത്തല്‍..എന്നാല്‍ ഒരു സമുദായത്തിനും യാതൊരു പ്രതിനിധാനവും ലഭിക്കുന്നില്ല. ജനങ്ങള്‍ തെരഞ്ഞെടുത്തു വിട്ട പ്രതിനിധികളെ സംഘടനകള്‍ ഹൈ ജാക്ക് ചെയ്യുന്നു. "ഗണേഷ് അനുസരിക്കേണ്ടത് NSS നെ" എന്ന് പറഞ്ഞാല്‍ എതിരഭിപ്രായം ഗനെഷിനുമില്ല UDF നുമില്ല. വോട്ട് ചെയ്തവന് ആരായി?

തങ്ങളുടെ വായില്‍ നിന്ന് തെറിച്ച തുപ്പലില്‍ നിന്നും കേരളത്തില്‍ ഒരു മന്ത്രിയുണ്ടാവുന്നത് കൊണ്ട് മുസ്ലിംകള്ക്ക് എന്തെങ്കിലും പ്രയോജനം ഉണ്ടാവുന്നുണ്ടോ? പ്രയോജനം മലപ്പുറത്തെ കുറച്ചു നേതാക്കള്‍ക്കും, സില്ബന്ധികള്ക്കും, കുറച്ചു ഗള്‍ഫ് വ്യവസായികള്‍ക്കും മാത്രം. പിറവം, പൂഞ്ഞാര്‍, പാല, പുതുപ്പള്ളി, മുവാറ്റുപുഴ ബെല്ടിനു പുറത്തെ ക്രിസ്ത്യാനികളുടെ സ്ഥിതിയും ഇത് തന്നെ.

അവരവര്‍ക്ക് യാതൊരു പ്രയോജനമോ പങ്കോ ഇല്ലാത്ത കാര്യങ്ങള്‍ക്ക് കേരള ജനത സാമുദായികമായി ചേരി തിരിഞ്ഞു പോരടിക്കുന്നത് തീരെ ആശാസ്യമല്ല. ഈ മലീമസമായ ചെളിക്കുണ്ടില്‍ കേരളത്തില്‍ ആദ്യത്തെ താമര വിരിഞ്ഞെങ്കില്‍ എന്ന് ആത്മാര്‍ഥമായി ആശിക്കുന്നു.

കൂടന്കുലത് ഒരു ആണവടുരന്തംഉണ്ടായാല് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് നെയ്യാട്ടിന്കരയിലെ ജനതയെ ആയിരിക്കും. ആണവ നിലയം ഒരു യഥാര്‍ത്ഥ്യം ആയിക്കഴിഞ്ഞു. ഉത്പാദിപ്പിക്കപ്പെടുന്ന 2000 MWe വൈദ്യുതിയില്‍ 900 MWe തമിഴ്നാട് കണക്കു പറഞ്ഞു വാങ്ങിക്കഴിഞ്ഞു. അത് പോര 2000 MWe തങ്ങള്‍ക്കു തന്നെ വേണം എന്ന നിലപാടില്‍ ആണ് ജയലളിത. സമാന ഭീതികള്‍ പങ്കു വെയ്ക്കുന്ന നെയ്യാറ്റിന്‍കരയില്‍, ഒരു നാടാര്‍ MLA ഉണ്ടായാല്‍ മാത്രം മതിയല്ലോ.

തൊട്ടു മുകളില്‍ ആരിഫ് ഭായിയുടെ കമന്റ് ഒരു മുന്നറിയിപ്പ് പോലെ കിടക്കുന്നത് കൊണ്ട് ....നല്ല മനസ്സിന് ആശംസകള്‍ മാത്രം.ഉബൈദ് https://www.blogger.com/profile/08658203765356713139noreply@blogger.comtag:blogger.com,1999:blog-4350443795654205673.post-10543298157627123982012-04-27T12:03:32.549+04:002012-04-27T12:03:32.549+04:00നല്ല കുറിപ്പ്
ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രത്യയ...നല്ല കുറിപ്പ്

ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നുണ്ടെങ്കിലും, ഒരു പാര്‍ട്ടിയും ഒരു പ്രത്യയശാസ്ത്രവും പാലിക്കുന്നില്ല എന്ന ഉത്തമ ബോധ്യമുള്ളതു കൊണ്ട്, ജനങ്ങള്‍ നല്ല വ്യക്തികള്‍ക്ക് വോട്ട് ചെയ്യ്തിരുന്നെങ്കില്‍ എന്നാശിക്കുന്നു, അപ്പോള്‍ പാര്‍ട്ടികളൂം സ്ത്ഥാനാര്ഥി നിര്‍ണ്ണയത്തില്‍ ശ്രദ്ദിക്കും, അവിടെ കരിങ്കാലികളും അഴിമതിക്കാരും കുറയുംAnonymoushttps://www.blogger.com/profile/16238293122625429713noreply@blogger.comtag:blogger.com,1999:blog-4350443795654205673.post-84021951355574194492012-04-27T10:56:31.393+04:002012-04-27T10:56:31.393+04:00നല്ല അഭിപ്രായം. ജാതിക്കും മതത്തിനും അതീതമായ രാഷ്ട്...നല്ല അഭിപ്രായം. ജാതിക്കും മതത്തിനും അതീതമായ രാഷ്ട്രീയമായ കാഴ്ചപ്പാട് ഉണ്ടായിട്ടു പോലും ഞാന്‍ ഇപ്പോള്‍ അവ പുറത്തു പറയാറില്ല, ഒരു ജാതിക്കും മതത്തിനും അനുകൂലമോ പ്രതികൂലമോ അല്ലെങ്കില്‍ പോലും പേരും ദേശവും നോക്കി ആളുകള്‍ നമ്മുടെ അഭിപ്രായങ്ങളെ വായിക്കുന്നു. എന്നിട്ട് ചക്രവാളസീമകളായി അവരുടെ റഡാറുകളില്‍ പ്രത്യക്ഷപ്പെട്ട കറുത്ത പുള്ളിക്കു നേരെ വിമാനവേധമുതിര്ക്കുന്നു. പിന്നെ വാക്കേറ്റമായി, അടിയായി പിടിയായി, ആര് ആരെ ഷൂട്ട് ചെയുന്നു എന്നൊരു പിടിയുമില്ല. തികച്ചും ഭ്രാന്താലയ പ്രതീതി. തെരഞ്ഞെടുപ്പുകള്‍ ഉന്മാദമാണ്, വികസനവും നാടിന്റെ നന്മയുമൊന്നും ശ്രദ്ധിക്കാനുള്ള നേരം അക്കാലത്ത് ആര്‍ക്കുമില്ല. മാന്യതക്കും പരസ്പരബഹുമാനത്തിനും അവധി പ്രഖ്യാപിച്ച് യുദ്ധാവസ്ഥയിലെ 'സര്വംസമ്മതം' നിലപാടിലേക്ക് മാറിനില്ക്കുന്നു. താങ്കളുടെ പോസ്റ്റു കൊണ്ടോ, എന്റെ ഈ ഒണക്കക്കമന്ടു കൊണ്ടോ ഈ തെരഞ്ഞെടുപ്പില്‍ വിപ്ലവാത്മകമായ മാറ്റം പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഉണ്ടാകുമെന്ന് തോന്നുന്നില്ല. നന്ദി നല്ല മനസ്സിന്റെ ഈ ആഗ്രഹ വിചാരങ്ങള്‍ക്ക്. അത്രമാത്രംArif Zainhttps://www.blogger.com/profile/12159462294694617688noreply@blogger.com