tag:blogger.com,1999:blog-4350443795654205673.post9012104468432160553..comments2023-08-07T15:50:43.576+04:00Comments on ഒരു പാവം കോട്ടയം അച്ചായന്: പകപോക്കലിലുമുണ്ടാകണം നീതിബോധംUnknownnoreply@blogger.comBlogger6125tag:blogger.com,1999:blog-4350443795654205673.post-52499442577196912122012-03-08T14:26:56.558+04:002012-03-08T14:26:56.558+04:00വീ.എസ്.അച്ചുതാനന്ദന് അഴിമതി നടത്തി എന്ന് അദ്ദേഹം ...വീ.എസ്.അച്ചുതാനന്ദന് അഴിമതി നടത്തി എന്ന് അദ്ദേഹം തന്നെ പറഞ്ഞാലും ജനം പറയും"ഒന്ന് പോ സഖാവേ ചുമ്മാ തമാശ പറയല്ലേ" കാരണം കഴിഞ്ഞ മുക്കാല്‍ നൂറ്റാണ്ടായി വീ എസ്സിനെ മലയാളിക്ക് അറിയാം.വെറുതെ ഇരുമ്പില്‍ കടിച്ചു പല്ല് കളയല്ലേ.വേട്ടക്കാരന്https://www.blogger.com/profile/02953210524692421315noreply@blogger.comtag:blogger.com,1999:blog-4350443795654205673.post-62994342226556405502012-03-06T23:47:56.773+04:002012-03-06T23:47:56.773+04:00കുഞാപ്പയും കൂട്ടരും വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ച...കുഞാപ്പയും കൂട്ടരും വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചൈയ്യാന്‍ തുടങ്ങീട് ആ വകുപ്പിലെ കൂടിയതും കുറഞ്ഞതുമായ പോസ്റ്റുകള്‍ നികതിയതില് 70% ത്തെക്കാള്‍ കൂടുതല്‍ ലീഗ് കാരന് ആണ്. ഇത് നീതി ആണോ<br />?സനീഷ്കുമാര്noreply@blogger.comtag:blogger.com,1999:blog-4350443795654205673.post-40571560620286398952012-03-06T12:12:46.835+04:002012-03-06T12:12:46.835+04:00വി.എസിനെയും മകനെയും തെറ്റുകാരാക്കി ജനത്തിനു മുന്നി...വി.എസിനെയും മകനെയും തെറ്റുകാരാക്കി ജനത്തിനു മുന്നില്‍ അവതരിപ്പിച്ചാല്‍ പിറവത്തെ വൊട്ടുകള്‍ ഇടതുപക്ഷത്തെ ദുര്‍ബലമാക്കി നേടാം എന്ന കണക്കുകൂട്ടലിലാണ് ഇതൊക്കെ കാണിച്ചു കൂട്ടുന്നത്.Pheonixhttps://www.blogger.com/profile/00344039268834507474noreply@blogger.comtag:blogger.com,1999:blog-4350443795654205673.post-16370029316297991152012-03-06T08:28:57.499+04:002012-03-06T08:28:57.499+04:00ഇരിത്തി ചിന്തിപ്പിക്കുന്ന വിഷയങ്ങള്‍ ആകുന്നു ഇതെല്...ഇരിത്തി ചിന്തിപ്പിക്കുന്ന വിഷയങ്ങള്‍ ആകുന്നു ഇതെല്ലാം....നന്നായി അവതരിപ്പിച്ചു ...ആശംസകള്തിരhttp://thirayil.blogspot.comnoreply@blogger.comtag:blogger.com,1999:blog-4350443795654205673.post-71191212891481691242012-03-06T07:59:01.141+04:002012-03-06T07:59:01.141+04:00രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.ശ്രീജിത് കൊണ്ടോട്ടി.https://www.blogger.com/profile/00459800462796510911noreply@blogger.comtag:blogger.com,1999:blog-4350443795654205673.post-24097625445839787482012-03-06T07:58:02.050+04:002012-03-06T07:58:02.050+04:00പിറവം ഉപതെരഞ്ഞെടുപ്പ് അല്ലെ വരുന്നത്. ഭരണപരമായ വലി...പിറവം ഉപതെരഞ്ഞെടുപ്പ് അല്ലെ വരുന്നത്. ഭരണപരമായ വലിയ നേട്ടങ്ങള്‍ ഒന്നും യു.ഡി.എഫ്-നു ഉയര്‍ത്തിക്കാണിക്കാന്‍ ഇല്ല. മകന്റെ പേരും പറഞ്ഞ് അച്ഛന്റെ അങ്ങ് ടാര്‍ജെറ്റ് ചെയ്യാം എന്ന് കരുതിക്കാണും. അരുണ്‍ കുമാര്‍ കുറ്റക്കാരന്‍ ആണെങ്കില്‍ ശിക്ഷിക്കപ്പെടെണ്ടതുണ്ട്..!ശ്രീജിത് കൊണ്ടോട്ടി.https://www.blogger.com/profile/00459800462796510911noreply@blogger.com