2011, ജനു 25

ഉഡുമ്പു മനുഷ്യര്‍സ്പൈഡര്‍മാന്‍ അല്ല, പല്ലിയോ ഉഡുമ്പോ അല്ല, ജീവിക്കാന്‍ വേണ്ടി അര ഇഞ്ച് നൈലോണ്‍ ചരടില്‍ ഞാന്നു കിടന്നു ജോലിചെയ്യുന്ന ക്ലീനിങ്ങ് തൊഴിലാളികള്‍ - ദുബായില്‍ നിന്നുള്ള കാഴ്ച്ച. നാട്ടിലുള്ളവര്‍ അറിയുന്നുണ്ടോ പ്രവാസിയുടെ ഈ ഞാണിന്മേല്‍ കളി..