2011, ഓഗ 31

കള്ളന്‍ ആടായി???

രാമായണത്തില്‍ മാനായെത്തിയ മാരീചനെപ്പറ്റി കേട്ടിട്ടുണ്ട് എന്നാല്‍ ഇക്കാലത്ത് കൊള്ളക്കാരന്‍ ആടായി മാറിയാലോ?
ഇതാ അത്തരമൊരു വിഡ്ഡിക്കഥ നൈജീരിയയില്‍ നിന്നും.
3 അഭിപ്രായ(ങ്ങള്‍):

keraladasanunni പറഞ്ഞു...

നമ്മുടെ നാട്ടിലും പണ്ടു കാലത്ത് മനുഷ്യര്‍ 
ഒടിയന്മാരായി പല മൃഗങ്ങളുടെ രൂപത്തില്‍ 
വരാറുണ്ട് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.

കൊട്ടോട്ടിക്കാരന്‍... പറഞ്ഞു...

അപ്പൊ അനോണിബ്ലോഗർമാരും ഇത്തരക്കാരായിരിക്കണം, അല്ലേ...?

kARNOr(കാര്‍ന്നോര്) പറഞ്ഞു...

:)