2011, ഏപ്രി 17

കുരുത്തോലപ്പെരുന്നാള്‍

യേശുദേവന്‍ തന്റെ ശിഷ്യന്മാരോടൊപ്പം യെരുശലേം നഗരത്തില്‍ പ്രവേശിച്ചതിന്റെ സ്മരണയില്‍ ലോകമെമ്പാടും ഇന്നു കുരുത്തോലപ്പെരുന്നാള്‍ ആഘോഷിക്കുന്നു. ദുബായ് സെന്‍:തോമസ് കത്തീഡ്രലില്‍ നിന്നുള്ള ദൃശ്യങ്ങള്‍.

ഓശാനാ ശുശ്രൂഷകള്‍ക്ക് നേത്രുത്വം നല്‍കിയത് യൂറോപ്പ് അഫ്രിക്കാ ഭദ്രാസന മെത്രാപ്പോലീത്താ അഭിവന്ദ്യ മാത്യൂസ് മാര്‍ തീമോത്തിയോസ് തിരുമേനി.