തോമാശ്ലീഹാ കേരളത്തിലെത്തി യേശുക്രിസ്തുവിന്റെ കുരിശുമരണത്തെയും പുനരുദ്ധാനത്തെയും പറ്റി കേരളത്തിലങ്ങോളമിങ്ങോളം സുവിശേഷം അറിയിച്ചു, ആരും അദ്ദേഹത്തെ ഗൗനിച്ചില്ല.
മനസുമടുത്ത് ഇവിടം വിട്ടു മൈലാപ്പൂരിനു പോകുന്നതിനു മുന്‍പായി അവസാന ശ്രമം എന്ന നിലയില്‍ യേശു വെള്ളം വീഞ്ഞാക്കിയ അത്ഭുത സംഭവത്തെപ്പറ്റി ഒന്നു രണ്ടിടത്ത് പ്രസംഗിച്ചു.
വീണ്ടും അത്ഭുതം... കുന്നംകുളം മുതല്‍ ഏനാത്ത് വരെയുള്ള മധ്യകേരളത്തിലെ പകുതിയിലധികം ആളുകള്‍ ക്രിസ്തുമത വിശ്വാസത്തിലേക്ക് മാര്‍ഗ്ഗം കൂടി.
(തെളിവ് : ബിവറേജസ് കോര്‍പറേഷന്റെ ബാലന്‍സ് ഷീറ്റ്)
0 അഭിപ്രായ(ങ്ങള്):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ