തങ്ങള്‍ക്കെതിരേ കേസുകൊടുക്കുകയും നിശിതമായി വിമര്‍ശിക്കുകയും ചെയ്യുന്നവെരെ കൈകാര്യം ചെയ്യാന്‍, അല്ലെങ്കില്‍ ഒതുക്കാന്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്വീകരിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെ എന്നു പരിശോധിക്കാം.
മലപ്പുറം - സ്നേഹം - സമ്മാനം
കുഞ്ഞാപ്പ.
മക്കളേ ഞമ്മക്കെതിരായ്ട്ട് ഇങ്ങക്കുള്ള കേസെല്ലാം സബൂറാക്കിക്കോളീ.. അനക്ക് ഞമ്മള് ഐശ്ക്രീം തരാം, പൈശാ തരാം, ബീട് കെട്ടിത്തരാം, ബേണോങ്കീ ഷാര്‍ജയ്ക്കും കൊണ്ടോവാം.
കോട്ടയം - തെണ്ടിപ്പിള്ളാരേ വിട്ട് തെറി വിളിപ്പിക്കും.
മാണിച്ചായന്‍.
അരാടാ നമ്മെടെ പുതുപ്പള്ളീലൊള്ള സൊന്തക്കാരന്‍ കുഞ്ഞൂഞ്ഞിനെതിരേ കേസു കൊടുത്തെ? എടാ... ജോര്‍ജ്ജേ......... നീ പോയി അവന്മാരെ പത്ത് പുളിച്ച തെറിവിളി, അവമ്മാര്‍ കേസും വിട്ട് കുറ്റീം പറിച്ചോടട്ട്... ഹല്ല പിന്നെ.
കൊട്ടാരക്കര - ആസനത്തില്‍ ആപ്പ്
പുള്ളാച്ചന്‍
ആരവിടെ നമ്മുടെ ശമ്പളം വാങ്ങുന്ന ഒരു പന്ന വാധ്യാര്‍ക്ക് ഇത്രക്ക് അഹങ്കാരമോ? നമ്മുടെ സ്ഥിരം ക്വട്ടേഷന്‍ പിള്ളാരെ വിളിക്കൂ..... വാധ്യാരുടെ കുരു അടിച്ചുടച്ച് സുനാപ്പി കണ്ടിച്ച് ആസനത്തില്‍ കമ്പിപ്പാരകേറ്റി ഏതെങ്കിലും പാണ്ടിലോറിക്കുമുന്നില്‍ തള്ളാന്‍ പറയൂ.
ഓഫ് ടോപിക് : ഇതൊന്നും കേട്ട് അച്ചുമ്മാന്‍ പേടിക്കണ്ട.
1 അഭിപ്രായ(ങ്ങള്‍):
അച്ചുമാമന് വേണ്ടി കോട്ടയം സ്റ്റൈലില്‍ അനില്‍ പ്രതികരിച്ചല്ലോ... അത് മതി.....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ